തെറ്റായ ദിശയിലൂടെ വന്ന ബസ്സിലെ ജീവനക്കാരും കാർ യാത്രകാരും തമ്മിൽ വാക്ക് തർക്കം,ബസ് റോങ് സൈഡിലൂടെ പ്രവേശിച്ചത് കാർ യാത്രക്കാരൻ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണം തുടർന്ന് ബസ്സിലെ കണ്ടക്ടർ ഭീഷണിപ്പെടുത്തിയതായി യാത്രക്കാരൻ ആരോപിക്കുന്നു, വളാഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം തിങ്കളാഴ്ച വൈകിട്ടാണ് സംഭവം നടന്നത് ഇതിൻറെ ദൃശ്യങ്ങൾ ഇന്ന് മൂന്നു മണിക്ക് പുറത്ത് വന്നു