ഇ എം സിന്റെ ലോകം ദേശീയ സെമിനാർ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു,കെ ടി ജലീൽ MLA ഇന്ന് 4 മണിക്ക് കാരത്തൂരിൽ ഉദ്ഘാടനം ചെയ്തു, സെപ്റ്റംബർ 23, 24 തിയ്യതികളിൽ തവനൂർ ഏരിയയിലെ കാരത്തൂർ ഖത്തർ ഓഡിറ്റോറിയത്തിൽ വെച്ചാണ് ഇഎംഎസിൻ്റെ ലോകം ദേശീയ സെമിനാർ നടക്കുന്നത്.ജില്ലാ പഞ്ചായത്ത് അംഗം അഫ്‌സൽ,സിപിഐ തവനൂർ ഏരിയ കമ്മിറ്റി അംഗങ്ങൾ, ലോകൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.സെമിനാറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.