ഭര്‍ത്താവ് പഴയങ്ങാടി അടുത്തിലയിലെ ഉണ്ണികൃഷ്ണന്‍, മാതാവ് പത്മാവതി എന്നിവരെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി എ. ഉമേഷ് അറസ്റ്റു ചെയ്തത്. ഗാര്‍ഹീക പീഢനവും ജാതി അധിക്ഷേപത്തെയും തുടര്‍ന്നാണ് കഴിഞ്ഞ ജനുവരി 25ന് എസ്.ബി.ഐ മാടായി കോഴിബസാര്‍ ശാഖയിലെ ജീവനക്കാരിയും അടുത്തില സ്വദേശിനിയുമായ ടി.കെ ദിവ്യ (37) യെ അടുത്തിലയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്