കൊല്ലം നിലമേലിൽബാങ്ക് കവർച്ച നടത്തിയ മോഷ്ടാവിനേ ചടയമംഗലം പോലീസ് പിടികൂടി. മോഷ്ടാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത്.വന്നത്.എടിഎം കവർച്ചയായിരുന്നു തന്റെ ലക്ഷ്യമെന്നും പിന്നീടാണ് ബാങ്ക്കവർച്ചയായി മാറിയതെന്നും മോഷ്ടാവ്. നിലമേൽ വേയ്ക്കൽ സ്വദേശി31 വയസ്സുള്ള മുഹമ്മദ് സമീർ ആണ് പോലീസ് പിടിയിലായത്.