അതിരുവിട്ട ഓണാഘോഷം നടപടിയെടുത്ത് പോലീസ് മലപ്പുറം വെളിയങ്കോട് കോളേജിൽ വിദ്യാർഥികൾ ഓണാഘോഷത്തിന് കൊണ്ടുവന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തു, ഇന്ന് രാവിലെയാണ് കോളേജ് ക്യാമ്പസിൽ വിദ്യാർഥികൾ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ചത് ,വാഹനത്തിൽ വിദ്യാർത്ഥികൾ അപകടകരമായ രീതിയിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു,രൂപമാറ്റം വരുത്തിയ ആറു കാറുകളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്,