നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, കാർ യാത്രക്കാർ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു,കുഴിപ്പുറം ആട്ടീരി റോഡിലാണ് കാറ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞത്.ഇന്ന് 11 മണിയോടെയാണ് അപകടം സംഭവിച്ചത്,കുഴിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം നഷ്ട്ടപെട്ട് റോഡ് അരികിലെ മതിൽ തകർത്ത് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു,കമിഴ്ന്ന് കിടന്ന കാറിൽ നിന്ന് ഓടിക്കൂടിയ നാട്ടുക്കാരാണ് യാത്രക്കാരെ പുറത്ത് എടുത്തത്,