Download Now Banner

This browser does not support the video element.

തിരൂരങ്ങാടി: നന്നമ്പ്രയിൽ വാഹനം തടഞ്ഞ് രണ്ടു കോടി രൂപ കവർന്ന പ്രതികളുമായി സ്ഥലത്ത് തെളിവെടുപ്പ്

Tirurangadi, Malappuram | Aug 24, 2025
തിരൂരങ്ങാടി നന്നമ്പ്രയിൽ വാഹനം തടഞ്ഞ് രണ്ടുകോടി കവർച്ച നടത്തിയ സംഭവം.പ്രതികളുമായി പോലീസിന് തെളിവെടുപ്പ് നടത്തി.മുഖ്യപ്രതി തിരൂരങ്ങാടി സ്വദേശി തടത്തിൽ അബ്ദുൽ കരീമും ആയിട്ടായിരുന്നു തെളിവെടുപ്പ് നടത്തിയത്, തെളിവെടുപ്പിൽ ഇവർ ഉപയോഗിച്ച വടിവാൾ മുഖമൂടി 5 ലക്ഷം രൂപ, മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി, തിരൂരങ്ങാടി സ്വദേശി തടത്തിൽ കരീം, വലിയ പീടിയേക്കൽ മുഹമ്മദ് ഫവാസ്, മംഗലശ്ശേരി രജീഷ് എന്നിവരാണ് പോലീസ് പിടിയിലായത്,
Read More News
T & CPrivacy PolicyContact Us