ജി.പി.എസ് ഉള്‍പ്പെടെയുള്ള സുരക്ഷ ഉറപ്പാക്കിയാണ് വോട്ടിംഗ് യന്ത്രങ്ങള്‍ ഓരോ നിയോജകമണ്ഡലത്തിലേയും സ്ട്രോംഗ് റൂമിലെത്തിക്കുന്നത്. ഇവിടെ യന്ത്രങ്ങള്‍ സൂക്ഷിക്കുകയും 18 ന് യന്ത്രങ്ങള്‍ കമ്മിഷന്‍ ചെയ്തതിന് ശേഷം 25ന് പോളിംഗ് ബൂത്തുകളിലെത്തിക്കുകയും ചെയ്യും. സബ് കളക്ടര്‍മാരായ ഡോ.അരുണ്‍.എസ്.നായര്‍, ജയകൃഷ്ണന്‍ വി.എം, ഡെപ്യൂട്ടി കളക്ടര്‍മാര്‍മാർ തുടങ്ങിയവർ പങ്കെടുത്തു