Download Now Banner

This browser does not support the video element.

കൊട്ടാരക്കര: വളവുപച്ചയില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

Kottarakkara, Kollam | Aug 31, 2025
ചിതറയില്‍ വാഹനാപകടം. ഒരാള്‍ക്ക് പരിക്ക്. ചിതറ വളവുപച്ചയില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞാണ് അപകടം. ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് . നിസാര പരിക്കുകളോടെ ഡ്രൈവറെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്കായിരുന്നു അപകടം.
Read More News
T & CPrivacy PolicyContact Us