Download Now Banner

This browser does not support the video element.

ഇടുക്കി: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 7 സ്ഥാനാർത്ഥികൾക്ക് ഇന്ന് ഇടുക്കി ജില്ലാ കളക്ടർ ചിഹ്നം അനുവദിച്ചു

Idukki, Idukki | Apr 9, 2024
നാമനിർദ്ദേശപത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ഇന്നാണ് ചിഹ്നം അനുവദിച്ചത്. മണ്ഡലത്തിൽ സ്വതന്ത്രൻ അടക്കം 7 സ്ഥാനാർത്ഥികളാണ് ഉള്ളത് . ഒരു സ്വതന്ത്രൻ ഇന്ന് പത്രിക പിൻ വലിച്ചിരുന്നു
Read More News
T & CPrivacy PolicyContact Us