Download Now Banner

This browser does not support the video element.

കൊല്ലം: കൊട്ടിയത്ത് കാർ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചുകയറി അപകടം

Kollam, Kollam | Sep 5, 2025
നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാത 66 ൽ വാഹന അപകടം. കാറാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയിൽ കൊട്ടിയം പട്ടരുമുക്കിൽ ആയിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ കാർ നിയന്ത്രണം തെറ്റി റോഡിന്റെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിട്ടുണ്ട്.
Read More News
T & CPrivacy PolicyContact Us