Download Now Banner

This browser does not support the video element.

ഇരിട്ടി: കണിച്ചാറിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്

Iritty, Kannur | Apr 11, 2024
സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. കേളകം റോഡിൽ നിന്നും വരികയായിരുന്ന കാറും കണിച്ചാർ ചെങ്ങോം റോഡിലേക്ക് കയറുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More News
T & CPrivacy PolicyContact Us