തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു അന്ത്യം. ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികൾ, സുഖമോദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങി 30 ഓളം സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു. ഇലന്തൂരിലെ സാമൂഹിക, സാംസ്കാരിക മേഖലകളിൽ നേരത്തെ സജീവമായിരുന്നു