മലപ്പുറം വേങ്ങരയിൽ വാടകക്വാര്‍ട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടത്തിയ രണ്ടു പേര്‍ പിടിയിൽ. കാടാമ്പുഴ മാറാക്കര സ്വദേശി മൈലംപാടന്‍ നൗഷാദ് (37) പടപ്പറമ്പ് മൂച്ചിക്കല്‍ സ്വദേശി വലിയകലയില്‍ ജാസിം (40), എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്.വേങ്ങര പറപ്പൂർ കൊ ഴിയൂരിലെ വാടക കോട്ടേഴ്സ്ൽ നിന്നാണ് പിടിയുലായത്. ഇവരിൽനിന്ന് 40 ഗ്രാം MDMA പി കൂടി. പെരിന്തൽമണ്ണ ഡാൻസഫ് എസ് ഐ എൻ റിഷാദലിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയാത്.