പുന്നപ്പുഴ കടക്കുന്നതിനിടയിൽചങ്ങാടത്തിന്റെ കയർ പൊട്ടി ആദിവാസികൾ ഒഴുകി പോയി. രക്ഷപ്പെട്ടത് മൂടിനാരിഴക്ക് വഴിക്കടവ് പുഞ്ചക്കൊല്ലി.അളക്കൽ നഗറുകളിലെ കുട്ടികൾ ഉൾപ്പെടെ 10 ലേറെ പേരാണ് അപകടത്തിൽപ്പെട്ടത്. പുന്നപ്പുഴക്ക് കുറുകെ കടക്കുപ്പോഴാണ് ചങ്ങാടത്തിന്റെ കയർ പൊട്ടി ചങ്ങാടം ഒഴുകി പോയത്. 25 മീറ്ററോളം താഴേക്ക് ഒഴുകി പോയി ഓട്ടോറിക്ഷ തൊഴിലാളികളും പുഞ്ചക്കൊല്ലി നഗറിലെ വിജയനും ചേർന്നാണ് അപകടത്തിൽപ്പെട്ട ഇവരെ സാഹസികമായി കരക്ക് എത്തിച്ചത്.