ജില്ലയിൽ വേനൽ മഴ ശക്തമാകുമെങ്കിലും ശക്തമായ ചൂട് നിലനിൽക്കുമെന്ന് കാലാവസ്ഥ വിഭാഗം ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി. ജില്ലയെ മഴക്കുറവുള്ള ജില്ലയായാണ് കാലാവസ്ഥ വിഭാഗം വിലയിരുത്തുന്നത്. 39% മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവല്ല ഉൾപ്പെടെയുള്ള പടിഞ്ഞാറൻ മേഖലകളിൽ പകൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു. ഭൂഗർഭജല നിരപ്പും താഴ്ന്നു തുടങ്ങി