ചിതറയിൽ 65 കാരനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മതിര മന്ദിരം കുന്ന് സ്വദേശിയായ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് രാവിലെ പത്ത് മണിയോടെ വിവരം അറിഞ്ഞെത്തിയ പോലീസ് മൃതശരീരം തോട്ടിൽ നിന്നും കരക്കെടുത്തു. ബാബുവും മൂന്നും സൂഹൃത്തുകളും ഇവിടെ ഇരുന്നു മദ്യപിച്ചിരുന്നു തുടർന്ന് രണ്ട് സുഹൃത്തുകൾ മടങ്ങി പോയി.ബാബുവും മറ്റൊരു സുഹൃത്തുമാണ് സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്.