സെക്ഷൻ പരിധിയിലെ കോട്ട, ഇടയാറന്മുള, കോഴിപ്പാലം, ഐക്കര, കച്ചേരിപ്പടി, തറയിൽ മുക്ക് , കുറുന്താർ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. എൽ.ടി ലൈനിലെ തകരാർ പരിഹരിക്കുന്നതിനാണ് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് സെക്ഷൻ അധികൃതർ വ്യാഴം വൈകിട്ട് അറിയിച്ചു