കെ.ടി ജലീലിനെതിരെ ആരോപണവുമായി പി.കെ ഫിറോസ്. മലയാള സർവകലാശാലയിൽ ജലീൽ ഇടപെട്ട്, ഭൂമി ഏറ്റെടുത്തതിൽ അഴിമതിയെന്ന് ആരോപണം മന്ത്രി വി.അബ്ദുദുറഹ്മാൻ്റെ ബന്ധുക്കളുടെ ഭൂമി കൊള്ളവിലയ്ക്ക് ഏറ്റെടുത്തത്. പാരിസ്ഥിതിക അനുമതിയില്ലാത ഭൂമി പിടിച്ചെടുക്കണമെന്നും, ജലീലിന്റെ കയ്യിൽ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും, കുറഞ്ഞ വിലക്ക് ഭൂമി ഉണ്ടായിരിക്കെ ഭൂമി ഏറ്റെടുത്തത് വലിയ വിലയ്ക്കാണെന്നും അദ്ദേഹം ഇന്ന് 2 മണിക്ക് സർവകലാശാലയിൽ ആരോപിച്ചു