Download Now Banner

This browser does not support the video element.

ദേവികുളം: അടിമാലി കുമളി ദേശീയപാതയിൽ വള്ളപ്പടിയിൽ ഉണ്ടായ കാർ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

Devikulam, Idukki | Apr 9, 2024
വള്ളപ്പടിയിൽ ഉണ്ടായ കാർ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അടിമാലി പോലീസ് പറഞ്ഞു. പരിക്കേറ്റവരെ അടിമാലിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Read More News
T & CPrivacy PolicyContact Us