വളാഞ്ചേരി പാലച്ചോടിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം അശ്രദ്ധമായ ഡ്രൈവിംഗ് ആണ് അപകടത്തിന് കാരണമായത് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് നാലുമണിക്ക് പുറത്തു വന്നു, ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്, വളാഞ്ചേരി ഭാഗത്തുനിന്ന് കാവുംപുറം ഭാഗത്തേക്ക് പോവുക യായിരുന്ന നാല് കാറുകളാണ് ഒന്നിന് പിറകെ ഒന്നായി കൂട്ടിയിടിച്ചത്, അപകടത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു