ഇലവുംതിട്ട ജംഗ്ഷൻ, മേലത്തുംമുക്ക് , പൂവമ്മല, കൈതക്കോടി, മുട്ടത്തുകോണം, മുക്കട, അയത്തിൽ, നെടിയകാല, മൂലൂർ, പുല്ലാമല എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്. ഇലവുംതിട്ട മലനടയിലെ ഉത്സവം പ്രമാണിച്ച് കെട്ടുകാഴ്ചകൾ വരുന്നതിനാലാണ് വൈദ്യുതി ലൈൻ ഓഫാക്കുന്നതെന്ന് അധികൃതർ ഇന്ന് രാവിലെ അറിയിച്ചു.