പെരുവമ്പാടത്ത് കാട്ടാന വീണ്ടുമെത്തി കൃഷി വ്യാപകമായി നശിപ്പിച്ചു. ചുണ്ടക്കാട്ടിൽ ചന്ദ്രന്റെ കൃഷിയിടത്തിലാണ് 10 ഓളം തെങ്ങുകളും കമുകുകളും നശിപ്പിച്ചത്. എടക്കോട് വന മേഖലയിൽ നിന്നും രാത്രിയാകുന്നു തോടെ കാട്ടാനകൾ പെരുവമ്പാടത്തെ ജനവാസ മേഖലയിലേക്ക് എത്തുകയാണ്. അപകടകാരിയായ മോഴയാനക്ക് പുറമെ മൂന്ന് കാട്ടാനകൾ കൂടി ഈ മേഖലയിൽ തമ്പടിച്ചു രിക്കുകയാണ് റബർ. തെങ്ങ്. കമുക്. വാഴകൾ ഉൾപ്പെടെ മുഴുവൻ കൃഷികളും കാട്ടാനകൾ നശിപ്പിക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി