Download Now Banner

This browser does not support the video element.

നിലമ്പൂർ: കാറിൽ കറങ്ങി മാരക മയക്കുമരുന്ന് വിൽപന, മെത്താഫിറ്റമിനും ഹാഷിഷ് ഓയിലുമായി ഓടായിക്കൽ സ്വദേശി അറസ്റ്റിൽ

Nilambur, Malappuram | Aug 23, 2025
വിൽപനക്കായി കൈവശം വെച്ച മെത്താഫിറ്റാമിനും ഹാഷിഷ് ഓയിലുമായി യുവാവ് അറസ്റ്റിൽ,വിൽപനക്കായി കൈവശം വെച്ച 4.ഗ്രാം മെത്താഫിറ്റമിനും, 1 ഗ്രാം ഹാഷിഷ് ഓയിലുമായി പുള്ളിപ്പാടം ഓടായിക്കൽ സ്വദേശി സുഹൈബ് എന്നെ മത്തായിയെ നിലമ്പൂർ പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി, ഇയാൾ കാറിൽ കറങ്ങി നടന്ന് മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടന്ന വിവരം നിലമ്പൂർ ഡിവൈഎസ്പിക്ക് ലഭിച്ചിരുന്നു
Read More News
T & CPrivacy PolicyContact Us