അർജൻ്റീന സൂപ്പർതാരം ലയണൽ മെസ്സിയും സംഘവും കേരളത്തിലെത്തു ന്നത് ചരിത്രസംഭവമെന്ന് കായികമന്ത്രി വി. അബ്‌ദുറഹ്മാൻ. അതിന്റേതായ രീതിയിൽ കാണുകയും ഒരുക്കങ്ങൾ നടത്തുകയും വേണം.ഫുട്ബോൾ പ്രേമികൾക്ക് താര ങ്ങളെ കാണാനായി അവസരമൊരുക്കാ നാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്ത മാക്കി.കേരളത്തിൽ അന്താരാഷ്ട്ര സൗഹൃ ദമത്സരം കളിക്കുമെന്ന് അർജന്റ്റീന ഫുട് ബോൾ അസോസിയേഷൻ്റെ ഔദ്യോഗിക അറിയിപ്പ് ഇന്നാണ് വന്നത്,