ദേശീയപാത ആറുവരി പാതയിൽ നിയന്ത്രമിട്ട ലോറി മറിഞ്ഞ് അപകടം, ആറുവരിപ്പാതയിൽ ഇടിമുഴിക്കലിൽ വെച്ചാണ് അപകടം ഉണ്ടായത്, ടയർ പൊട്ടി ലോഡുമായി വന്ന മിനി ലോറി തല കീഴായി മറിയുകയായിരുന്നു, ലോറിയിൽ ഉണ്ടായിരുന്നവർ വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, വാഹനം മറിഞ്ഞ സമയത്ത് മറ്റു വാഹനങ്ങൾ റോഡിൽ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.. റോഡിന് ഒരു ഭാഗത്തേക്ക് മറിഞ്ഞതിനാൽ വാഹന ഗതാഗത കുരുക്കും രൂക്ഷം ആയിട്ടുണ്ട്, പോലീസ് എത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട്