Download Now Banner

This browser does not support the video element.

കോട്ടയം: മേലുകാവിൽ കൊലപാതക ശ്രമ കേസിൽ യുവാവ് ഇന്ന് അറസ്റ്റിലായി

Kottayam, Kottayam | Apr 9, 2024
മേലുകാവിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭരണങ്ങാനം കയ്യൂർ മാടപ്പാറ ഭാഗത്ത് കാനാട്ട് വീട്ടിൽ അനീഷ് സോമൻ എന്നയാളെയാണ് മേലുകാവ് പോലീസ് ഇന്ന് വൈകിട്ട് 4-ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ സമീപവാസിയായ 46 കാരനെ ഇയാളുടെ വീടിന്റെ മുറ്റത്തെത്തി ചീത്ത വിളിക്കുകയും കല്ലുകൊണ്ട് തലക്കും, മുഖത്തും അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More News
T & CPrivacy PolicyContact Us