റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തിൽ പുലാമന്തോളിൽ റോഡ് ഉപരോധ സമരം നടത്തി, പുലാമന്തോളിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന പുലാമന്തോൾ മേലാറ്റൂർ റോഡാണ് തകർന്നു കിടക്കുന്നത് വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് പുലാമന്തോൾ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടുപ്പാറയിൽ റോഡ് ഉപരോധം നടത്തിയത്,