തിരുവാലി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. തങ്ങൾ ചെയ്യാത്ത കുറ്റത്തിനാണ് സ്കൂൾ അധികൃതർ നടപടിയെടുത്തതെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആരോപിച്ചു. ഈ വിഷയത്തിൽ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിദ്യാഭ്യാസ മന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നൽകി സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവന്ന വിഷയത്തിനാണ് സസ്പെൻഷൻ ലഭിച്ചത്