ഓണം പ്രമാണിച്ച് ലഹരി പദാർത്ഥങ്ങളുടെ ഉപയോഗവും വിൽപ്പനയും കണ്ടെത്തുന്നതിനായി സ്‌നിഫർ ഡോഗ് സ്ക്വാഡുമായി പരിശോധന ശക്തമാക്കി കുണ്ടറ പോലീസ്. ശാസ്താംകോട്ട ഡി.വൈ.എസ്.പി മുകേഷിന്റെ നേതൃത്വത്തിൽ കുണ്ടറ, ഈസ്റ്റ് കല്ലട, പുത്തൂർ, ഭരണിക്കാവ്, ശൂരനാട് എന്നീ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ., എസ്.ഐ, സ്‌നിഫർ ഡോഗ് സ്‌ക്വാഡ് എന്നിവരാണ് പരിശോധന നടത്തിയത്.