Download Now Banner

This browser does not support the video element.

ഏറനാട്: കിഴക്കേചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കല്യാണിയുടെ കുടുംബത്തിനുള്ള അടിയന്തര സഹായം DFO വീട്ടിലെത്തി കൈമാറി

Ernad, Malappuram | Aug 22, 2025
കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണിയുടെ കുടുംബത്തിന് വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയിൽ ആദ്യഘു 5 ലക്ഷം കുടുംബത്തിന് കൈമാറി. നിലമ്പൂർ നോർത്ത് ഡി എഫ് ഒ പി ധനേഷ് കുമാറാണ് കുടുംബത്തിന് സഹായം കൈമാറിയത്. ഇന്നലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ എടവണ്ണ കിഴക്കേ ചാത്തല്ലൂർ സ്വദേശിനി കല്യാണി മരണപ്പെട്ടത്.
Read More News
T & CPrivacy PolicyContact Us