ചായക്കടയില്‍ സ്ഫോടനം നടന്ന സംഭവത്തിൽ കടയുടമയെ പൊലീസ് അറസ്റ്റ് ചെയ്തു.വണ്ടൂർ പോരൂർ രവിമംഗലത്ത് ചായക്കടയിലുണ്ടായ സ്ഫോടനം വാളമുണ്ട വെളുത്തേടത്ത് ഉണ്ണികൃഷ്ണനെ വണ്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ അതിഥിത്തൊ ഴിലാളിക്ക് പരിക്ക് പറ്റിയിരുന്നു. ഇന്നലെയായൊരുന്നു സംഭവം. സ്ഫോടനസമയത്ത് അതിഥിത്തൊ ഴിലാളികൾ ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊ ണ്ടിരിക്കുക യായിരുന്നു. ഇവരിൽ ഒരാളുടെ ചെവിക്കാണ് പരിക്കേറ്റു.