: കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലടിച്ച് തകരട്ടെ എന്ന് കോട്ടയം പ്രസ് ക്ലബ്ബിൽ ഇന്ന് ഉച്ചയ്ക്ക് 12 30ന് ബിജെപി നേതാവ് പിസി ജോർജ് പറഞ്ഞു. കേരള കോൺഗ്രസ് വിഭാഗങ്ങൾ പിരിച്ചുവിടണമെന്നതൻറെ പ്രസ്താവന ആവർത്തിക്കുന്നതായും പിസി ജോർജ് പറഞ്ഞു. പാർട്ടിക്ക് പേരിട്ട മന്നത്ത് പത്മനാഭൻ പോലും തള്ളിപ്പറഞ്ഞ പാർട്ടിയാണ് കേരള കോൺഗ്രസെന്നും പി.സി. പറഞ്ഞു