തേള്‍പാറയില്‍ നിന്ന് കരുളായി വഴി മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സർവീസ് ആര്യാടൻ ഷൗക്കത്ത് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു,എം.എല്‍.എയുടെ ആവശ്യ പ്രകാരം തേള്‍പ്പാറയില്‍ നിന്നും കരുളായി, മെഡിക്കല്‍കോളേജ് വഴി കോഴിക്കോട്ടേക്ക് പുതിയ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് ആരംഭിച്ചു. എം.എല്‍.എ ആവശ്യപ്പെട്ടത് പ്രകാരം ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറാണ് പുതിയ ബസ് സര്‍വീസ് അനുവദിച്ചത്