Download Now Banner

This browser does not support the video element.

തിരൂര്‍: കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വൻ അപകടം, റെയിൽവെ ഓവർബ്രിഡ്ജിന് മുകളിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു,

Tirur, Malappuram | Sep 12, 2025
കുറ്റിപ്പുറത്ത് ദേശീയ പാതയിൽ വൻ അപകടം, റെയിൽവെ ഓവർബ്രിഡ്ജിന് മുകളിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു,നിരവധി പേർക്ക് പരിക്ക്കുറ്റിപ്പുറം - വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് രാവിലെ 6 മണിക്കാണ് അപകടം നടന്നത്. ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് കാറുകൾ, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങൾ കാര്യമായി കേടുപാടുകൾ സംഭവിച്ചു.
Read More News
T & CPrivacy PolicyContact Us