യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് മൂന്നരത്തോണിയിൽ വീട്ടിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് വൈമ്പനത്ത് വീട്ടിൽ ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം ഭാഗത്ത് വാഴത്തറയിൽ വീട്ടിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് വടയാർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.