വാഹനങ്ങൾ അതാത് നിയോജകമണ്ഡലങ്ങളിൽ എത്തി ചേരുന്നതുവരെ ജില്ലാ കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിൽ ജില്ലയുടെ തിരഞ്ഞെടുപ്പ് വരണാധികാരി കൂടിയായ ജില്ലാ കളക്ടറും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പ്രത്യേകം തയ്യാറാക്കിയ ക്യാമറ വഴി നിരീക്ഷിച്ചു കൊണ്ടിരുന്നു. രാത്രി ഏഴിനാണ് തൊടുപുഴ ന്യൂമാൻ കോളേജിൽ മെഷീനുകൾ എത്തിച്ചേർന്നത്.