നാടെങ്ങും ഓണാഘോഷങ്ങൾ സജീവമായി. ഈ ഓണാഘോഷം വേറിട്ട ഓണാലോഷമാക്കി മാറ്റുകയാണ് ആര്യാടൻഷൗക്കത്ത് എം.എൽ.എ. നിലമ്പൂരിൽ നാടിന്റെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർക്കും. ആശാ വർക്കർമാർക്കുമായി പ്രത്യേക ഓണാഘോഷമണ് എംഎൽഎ നടത്തിയത്. പി വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.