താനൂർ തെയ്യാലയിൽ കാറിൽ സഞ്ചരിച്ച സംഘത്തെ ആക്രമിച്ച് 2 കോടി കവർന്ന സംഭവതിൽ കവർച്ചയുടെ ആസൂത്രികനെന്ന് സംശയിക്കുന്ന തിരൂർ ബിപി അങ്ങാടി സ്വദേശിയുടെ ബിപി അങ്ങാടിയിലുള്ള സ്ഥാപനത്തിൽ താനൂർ പോലീസ് പരിശോധന നടത്തി, താനൂർ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തിയത് 11 മണിക്ക് തുടങ്ങിയ പരിശോധന മൂന്നുമണിവരെ തുടർന്നു, പണം പലിശയ്ക്ക് നൽകുന്ന സ്ഥാപനമാണ് ഇത് പരിശോധ, ബിപി അങ്ങാടി സ്വദേശി ഷാജഹാന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.