Download Now Banner

This browser does not support the video element.

തലശ്ശേരി: തോലമ്പ്ര ഇന്ദിരാ നഗറിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു

Thalassery, Kannur | Apr 10, 2024
തോലമ്പ്ര ഇന്ദിരാ നഗറിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞു. റോഡരികിലെ താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. അപകടത്തിൽ കാറിലെ യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More News
T & CPrivacy PolicyContact Us