This browser does not support the video element.
തലശ്ശേരി: പുല്ലൂക്കര നന്നാടത്തില്‍ പീടികയിലുണ്ടായ സംഘര്‍ഷത്തില്‍ 34 പേര്‍ക്കെതിരേ ചൊക്ലി പൊലിസ് കേസെടുത്തു
Thalassery, Kannur | Apr 10, 2024
പുല്ലൂക്കര നന്നാടത്തില്‍ പീടികയിലുണ്ടായ സംഘര്‍ഷത്തില്‍ 34 പേര്‍ക്കെതിരേ ചൊക്ലി പൊലിസ് കേസെടുത്തു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീട് കയറി പ്രചാരണം നടത്തുന്നതിന്നത് വിലക്കിയതിന്റെ വിരോധത്തില്‍ ലീഗ് പ്രവര്‍ത്തകരായ അജ്‌നാസ്, ജാസിം എന്നിവരെ ആക്രമിച്ച കേസില്‍ 11 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും, സി.പി.എം പ്രവര്‍ത്തകരായ രണദേവ്, ധനഞ്ജയന്‍ എന്നിവരെ ആക്രമിച്ചെന്ന പരാതിയില്‍ 23 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് പൊലിസ് കേസെടുത്തത്