പാണക്കാട് കുടംബത്തിന് ഓണാശംസ നേരാൻ ഇത്തവണ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നേരിട്ടെത്തി .മലപ്പുറത്ത് മറ്റൊരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്ന മന്ത്രി രാവിലെ 9 മണിയോടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ എത്തിയത് ,കോൺഗ്രസ് എസ് നേതാകളോടൊപ്പം തങ്ങളുടെ വസതിയിൽ എത്തിയ മന്ത്രിയേയും നേതാക്കളേയും പി.കെ കുഞ്ഞാലിക്കുട്ടി മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ സ്പീകരിച്ചു.