Download Now Banner

This browser does not support the video element.

ഏറനാട്: 'ഒറ്റക്കെട്ടായി നേരിടാം', ജില്ലയിൽ അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജനകീയ ക്യാമ്പയിൻ നടത്താൻ തീരുമാനം

Ernad, Malappuram | Aug 27, 2025
അമീബിക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കുന്നതിനായി ഓഗസ്റ്റ് 30, 31 തീയതികളില്‍ ജനകീയ ക്യാംപെയ്ന്‍ നടത്താൻ ഡെപ്യൂട്ടി കളക്ടര്‍ കെ. ലതയുടെ അധ്യക്ഷതയില്‍ഇന്ന് 4 മണിക്ക് ചേർന്ന യോഗം തീരുമാനിച്ചു. സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജില്ലയിലും പരിപാടികള്‍ നടത്തുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ കഴുകി വൃത്തിയാക്കുകയും ചെയ്യും.
Read More News
T & CPrivacy PolicyContact Us