കൊല്ലത്ത് കഞ്ചാവുമായി യുവതികൾ പിടിയിലായി . 23 കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികളായ മൂന്നു യുവതികളാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസിന്റെ പിടിയിലായത്.ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി (24) സവിത കുമാരി (19), മുനികുമാരി (20) എന്നിവരാണ് കൊല്ലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നും പോലീസിന്റെ പിടിയിലായത്.