ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി, വണ്ടൂർ പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. യുത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കയ്യിന് സാരമായി പരിക്കേറ്റു.പരിക്കേറ്റ ഇയാളെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡൻറ് vs സുജിത്തിനെ പോലീസ് അകാരണമായി മദിച്ചതിൽ പ്രതിഷേധിച്ചാണ് , വണ്ടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചത്