Download Now Banner

This browser does not support the video element.

ഇടുക്കി: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ ആറാം മൈലിന് സമീപം മൂന്നുകലുങ്കിൽ കാട്ടാന ഇറങ്ങി

Idukki, Idukki | Apr 12, 2024
പകൽസമയം കാട്ടാന ഇറങ്ങിയത് ആളുകളെ പരിഭ്രാന്തിയിലാക്കി. അടിമാലിയിൽ നിന്നും നേര്യമംഗലത്ത് നിന്നും വനപാലകസംഘം സ്ഥലത്തെത്തി. ആർ.ആർ.ടി സംഘമാണ് കാട്ടാനയെ വനത്തിലേക്ക് തുരത്തിയത്.
Read More News
T & CPrivacy PolicyContact Us