രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ മലപ്പുറത്ത് പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് ഉദ്ഘാടനം ചെയ്തു. ലൈംഗിക ആരോപണങ്ങൽ നിലനിൽക്കുന്ന രാഹുൽ മാങ്കൂട്ടം പാലക്കാട് എംഎൽഎ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സെക്രട്ടറി സ. കെ ശ്യാംപ്രസാദ് പറഞ്ഞു, മലപ്പുറം ബ്ലോക്ക് പ്രസിഡൻ്റ് എം രജീഷ് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് പി ഷെബീർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സി ഇല്യാസ്, എന്നിവർ സംസാരിച്ചു.