അബുദാബിയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്ത യാത്രികന്റെ ലഗേജിലെ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി. കൊല്ലം . കൊട്ടിയം പേരയം സ്വദേശി അനസാണ് ഇന്ന് രാവിലെ 8 30ന് ഉള്ള എയർ ഇന്ത്യ വിമാനത്തിൽ അബുദാബിയിൽ നിന്നും കൊച്ചി എയർപോർട്ടിലേക്ക് യാത്ര ചെയ്തത് . കൊച്ചി എയർപോർട്ടിൽ ഇറങ്ങി ലഗേജുകൾ കളക്ട് ചെയ്തപ്പോൾ പൂർണ്ണമായും റാപ്പ് ചെയ്തിരുന്ന കവറുകൾ പൊട്ടിച്ചും , ബാഗിന്റെ സിബുകൾ തുറന്നു കിടക്കുന്ന നിലയിലുമാണ് കണ്ടെത് .