കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച്അപകടം,മലപ്പുറം വള്ളിക്കുന്ന് കൂട്ടുമൂച്ചിയിലാണ് അപകടം നടന്നത്.കുടുംബം സഞ്ചാരിച്ച വാഹനം നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിക്കുകയായിരുന്നു,ഇന്ന് പുലർച്ചെ 1 മണിക്കാണ് അപകടം, ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം, ചെറിയ രീതിയിൽ പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി,ഇലക്ട്രിക്ക് പോസ്റ്റ് പൂർണമായും തകർന്നു,