ഹൈവേ സുരക്ഷാ ഭിത്തിയിൽ വാഹനം ഇടിച്ച് അപകടം, വാഹനത്തിൽ ഉള്ളവർ പരിക്ക് ഏൽക്കാതെ രക്ഷപെട്ടു,തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ കൊളപ്പുറത്ത് ഹൈവേ സുരക്ഷ സുരക്ഷ ഭിത്തിയിൽ ഇടിച്ചാണ് അപകടം നടന്നത്,ഇന്ന് പുലർച്ചെ 3.30 നാണ് അപകടം നടന്നത്,നിയന്ത്രണം നഷ്ട്ടപ്പെട്ട പവിത്രം കമ്പനിയുടെ ലോഡുമായി പോവുകയായിരുന്ന മിനി പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്.സ്ഥിരം അപകട മേഖലയായ ഇവിടെ നിരവധി അപകടങ്ങളാണ് നടക്കുന്നത്,